ന്യൂട്ടൻ

പ്രകൃതിയും അതിന്റ്റെ നിയമങ്ങളുമിരുട്ടിലായിരുന്നപ്പോൾ ദൈവമുരച്ചു:  “ന്യൂട്ടൺ ജനിക്കട്ടെ”. പ്രകാശമെങ്ങും പരന്നു.

ഇതെന്റ്റെ പരിഭാഷ. Alexander Pope ന്റ്റെ ശരിക്കുമുള്ള രചന ചുവടെ. 

God said, Let Newton be! and all was light. 
Nature and Nature's laws lay hid in night:

https://en.wikipedia.org/wiki/Isaac_Newton_in_popular_culture


അഭിപ്രായങ്ങള്‍